സർട്ടിഫിക്കറ്റ് വിതരണം



സംസ്ഥാന സർക്കാരിൻ്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സിന്റെ ഭാഗമായി ഞെക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥികൾക്ക് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നടത്തിയ പരിശീലന പരിപാടി (ഡയറ്റെറ്റിക് എയ്ഡിന്റെ ഭാഗമായി നടത്തുന്ന ”ഓൺ ദി ജോബ് ട്രെയിനിങ്”) വിജയകരമായി പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും ന്യൂഡൽഹിയിൽ വച്ച് നടന്ന RSSDI -2024 നാഷണൽ ഡയബറ്റിക് കോൺഫറെൻസിൽ “Best Innovation in Diabetes Care” അവാർഡ് യൂണിയൻ മിനിസ്റ്റർ Dr. ജിതേന്ദ്ര സിങിൽ നിന്നും സ്വീകരിച്ച മെഡിക്കൽ ഡയറക്ടർ ഡോ : S.K NISHAD ന് മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും സ്വീകരണവും നാളെ രാവിലെ 10.15ന് നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.

