പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവം: ഏപ്രില്‍ 7ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പ്രാദേശിക അവധി പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രില്‍ 7ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോത്തന്‍കോട്, അണ്ടൂര്‍ക്കോണം,…

പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനിൽ സോൾ ലൈറ്റ് വായനപ്പെട്ടി-സംസ്ഥാനതല സമ്മാന വിതരണോദ്ഘാടനം നടന്നു

പോത്തൻകോട് :സോൾ ലൈറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷൻ സ്കൂൾ മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള വായനപ്പെട്ടിയുടെ 2026 സംസ്ഥാനതല സമ്മാനവിതരണം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ ഹയർ…

സാമൂഹിക അന്തരീക്ഷത്തില്‍ മാറ്റം വരുത്താന്‍ യോഗയ്ക്ക് കഴിയും- വി. മുരളീധരന്‍; പോത്തന്‍കോട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

പോത്തന്‍കോട് : മാനസികമായ ആരോഗ്യമാണ് ഇന്ന് ഏറ്റവും പ്രദാനം. നിസാരമായ കാര്യങ്ങള്‍ക്ക് ‍ കൊല്ലും കൊലയും നടക്കുന്ന സാഹചര്യത്തില്‍ മനസ്സിന്റെ ഉളളിലുളള സംഘര്‍ഷങ്ങള്‍ മാറ്റി സാമൂഹിക അന്തരീക്ഷത്തില്‍…

ശാന്തിഗിരി വിദ്യാഭവനിൽ സോൾ ലൈറ്റ് വായനപ്പെട്ടിയുടെ ഉദ്ഘാടനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിച്ചു

ശാന്തിഗിരി വിദ്യാഭവനിൽ സോൾ ലൈറ്റ് വായനപ്പെട്ടി സ്ഥാപിച്ചു പോത്തൻകോട്: വായനശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ പുസ്തകപ്രേമം വളർത്തുന്നതിനുമായി സോൾ ലൈറ്റ് വായനപ്പെട്ടി ശാന്തിഗിരി വിദ്യാഭവനിൽ സ്ഥാപിച്ചു. വായനദിനാഘോഷത്തിന്റെ ഭാഗമായി…

പോത്തന്‍കോട്, പാവുക്കോണം, വാവറയമ്പലം, ബി.എസ്.എന്‍.എല്‍ എക്‌സ്‌ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളിൽ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 188 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

അനധികൃത ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു പോത്തന്‍കോട്, പാവുക്കോണം, വാവറയമ്പലം, ബി.എസ്.എന്‍.എല്‍ എക്‌സ്‌ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളിൽ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 188 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ…

ആദ്യകാല ആശ്രമ പ്രവർത്തകൻ ജനാർദ്ദനൻ മേനോന് പ്രാര്‍ത്ഥനകളോടെ വിട

പോത്തൻകോട് : ശാന്തിഗിരി ‌ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീകരു‌ണാകരഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിലൊരാളായ ജി. ജനാർദ്ദനൻ മേനോന് പ്രാർത്ഥനകളോടെ വിട നൽകി ശാന്തിഗിരി പരമ്പര.  സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻസ്…

ദി ക്ലിക്ക് മീഡിയ പി ആർ ആൻഡ് ഇവന്റ്‌സ്  : ഓഫീസ് പ്രവർത്തനമാരംഭിച്ചു.

പോത്തൻകോട് : ‘ദി ക്ലിക്ക് മീഡിയ’ പി ആർ ആൻഡ് ഇവന്റ്‌സിന്റെ ആസ്ഥാന ഓഫീസ് തിരുവനന്തപുരം കോലിയക്കോട് പ്രവർത്തനമാരംഭിച്ചു. പ്രവർത്തനോദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി…

പോത്തൻകോട് – മംഗലപുരം റോഡ് നിർമ്മാണ പ്രവർത്തന ഉദ്ഘാടനം

കേരളത്തിന്റെ വികസനത്തിൽ കിഫ്ബിക്ക് നിർണായക പങ്ക് :മന്ത്രി പി.എ മുഹമ്മദ് റിയാസ്വികസനവിരോധികളെ ജനങ്ങൾ തള്ളിക്കളയണമെന്ന് മന്ത്രി ജി.ആർ അനിൽ കേരളത്തിന്റെ ഇന്നത്തെ വികസനത്തിൽ നിർണായക പങ്കുള്ള സ്ഥാപനമാണ്…

കാൻസർ നിയന്ത്രണ രംഗത്തെ മാതൃക പ്രവർത്തനങ്ങൾ; പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് ആർ.സി.സിയുടെ ആദരം

തിരുവനന്തപുരം: കാൻസർ നിയന്ത്രണ രംഗത്തെ മാതൃകാ പ്രവർത്തനങ്ങൾക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ആദരം. സമ്പൂർണ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആർ.സി.സിയുടെ…

ഒ.വി.വിജയന്‍ സ്മൃതിവേദി ശാന്തിഗിരിയുടെ കരുത്ത്-  മന്ത്രി സജി ചെറിയാന്‍

പോത്തന്‍കോട്:  കേരളത്തിലെ ഒരാശ്രമത്തിലും ഒരു സാഹിത്യകാരന്റെയും പേരില്‍ ഒരു പ്രദര്‍ശനവും കാണാന്‍ സാധ്യതയില്ല. ശാന്തിഗിരി ആശ്രമത്തില്‍ ഒരുക്കിയ ഒ.വി.വിജയന്റെ സ്മൃതിവേദി കരുത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടതാണെന്നും സാംസ്കാരിക വകുപ്പ്…

error: Content is protected !!