ഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഈ കാണിക്ക സംവിധാനം സമർപ്പിച്ചു

ഈ കാണിക്ക സംവിധാനം


ഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഈ കാണിക്ക സംവിധാനം ഇന്ത്യൻ ഓവർസീസ് ബാങ്ക് ഇടവ ബ്രാഞ്ച് സീനിയർ മാനേജർ ആനന്ദ് രാജ് സമർപ്പിച്ചു.

തദവസരത്തിൽ ക്ഷേത്രം പ്രസിഡന്റ്‌ സുരേഷ് ബാബു, ഖജാൻജി റോയി,ജോയിന്റ് സെക്രട്ടറി ശശിധരൻ, പണ്ടാരവിളാകം കുടുംബ കാരണവർ പി. ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ഗോഡ് വിൻ, സതീശൻ എന്നിവർ സന്നിഹിതരായിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!