യു.കെ.എഫ് പോളിടെക്‌നിക് എൻ.എസ്.എസ് യൂണിറ്റിന്റെ കർമ്മപദ്ധതികളുടെ ഉദ്ഘാടനം..

യു.കെ.എഫ് പോളിടെക്‌നിക് എൻ.എസ്.എസ് യൂണിറ്റിന്റെ കർമ്മപദ്ധതികളുടെ ഉദ്ഘാടനം സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.ആർ.എൻ.അൻസർ നിർവഹിക്കുന്നു.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.ജിബി വർഗീസ്,പ്രിൻസിപ്പൽ ഡോ.ജയരാജു മാധവൻ,വൈസ് പ്രിൻസിപ്പൽ ഡോ.വി.എൻ.അനീഷ്,അക്കാഡമിക് ഡീൻ ഡോ.രശ്മി കൃഷ്ണപ്രസാദ്,പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജിതിൻ ജേക്കബ്,പി.ടി.എ പാട്രൺ എ.സുന്ദരേശൻ,പ്രൊഫ.എൽ.എസ്.സൂര്യ,പ്രൊഫ.ഹൃദയ് കിഷോർ,അതുല്യ സന്തോഷ് തുടങ്ങിയവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!