
ഇടവ കാപ്പിൽ കണ്ണംമൂട് കാക്കോല് വിളയിൽ മാണിക്യ ഭവനിൽ ശ്രീ അന്നപൂർണേശ്വരി കാറ്ററിങ് സർവീസ് ഉടമ മോഹനകുമാർ ( പൊടിയൻ 62) നിര്യാതനായി. സംസ്കാരം ഇന്ന് (19/04/2025, ശനി ) ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ : അംബികാ ദേവി
മക്കൾ : മനു കൃഷ്ണൻ, മഞ്ചു
മരുമക്കൾ : സരിഗ, സന്തോഷ്





