45 വയസുള്ള സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക പീഡനം നടത്താൻ ശ്രെമിച്ച പ്രതിക്ക് 16 വര്ഷം കഠിന തടവും 35000 രൂപ പിഴയും

45 വയസുള്ള സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക പീഡനം നടത്താൻ ശ്രെമിച്ച പ്രതിക്ക് 16 വര്ഷം കഠിന തടവും 35000 രൂപ പിഴയും

45 വയസുള്ള സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക പീഡനം നടത്താൻ ശ്രെമിച്ച പ്രതിക്ക് 16 വര്ഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് Smt. അഞ്ജു മീര ബിർല.

2023 ഒക്ടോബർ 4 ന് നടന്ന സംഭവത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ നൗഷാദ് FIR രജിസ്റ്റർ ചെയ്തു കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി എസ് പ്രശാന്ത് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്.

ഉമ്മന്നൂർ വില്ലേജിൽ വിലയന്തൂർ മുറിയിൽ പിണറ്റിൻ മുകൾ സ്വദേശി വിനോദ് (Age : 46 ) എന്നയാളിനെയാണ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 6 മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി Adv ഷുഗു സി തോമസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!