ഇന്ദ്രന്‍സിന് ശിവഗിരി ശാരദാംബാ പുരസ്ക്കാരം

ഇന്ദ്രന്‍സിന് ശിവഗിരി ശാരദാംബാ പുരസ്ക്കാരം

ശിവഗിരി: സിനിമാ രംഗത്തെ മികച്ച സംഭാവനകളെമാനിച്ച് സംസ്ഥാന – ദേശീയ അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സിന് ശിവഗിരി മഠം ശ്രീശാരദാംബാ പുരസ്ക്കാരം നല്‍കി ആദരിക്കുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു. പുരസ്ക്കാരം (15-10-2023) 9.30നു ശിവഗിരി ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തില്‍ വച്ച് സച്ചിദാനന്ദ സ്വാമി നല്‍കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!