
ഇടവ കാപ്പിൽ കണ്ണംമ്മൂട് ചന്ദ്രത്തിൽ വീട്ടിൽ പരേതനായ എക്സ് സർവീസ് മാൻ ശ്രീധരൻ നായരുടെ ഭാര്യ സുശീല അമ്മ (83) നിര്യാതയായി. മക്കൾ : ലതിക. എസ് (അംഗൻവാടി അധ്യാപിക ), ലേഖ. എസ്. മരുമക്കൾ : പ്രഭാകരൻ നായർ (റിട്ട : വാട്ടർ അതോറിറ്റി ), വിജയൻ നായർ.
സഞ്ചയനം : ജൂൺ 12 വ്യാഴാഴ്ച രാവിലെ 8 ന്.




