സി എച്ച് അനുസമരണ വേദിയിൽ മുസ്ലീം ലീ​ഗ് നേതാവ് എ.ഹാമിദ് കുഴഞ്ഞ് വീണ മരിച്ചു

സി.എച്ച് മുഹമ്മദ് കോയ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും മുസ്ലീം ലീ​ഗ് നേതാവുമായ എ.ഹാമിദ് വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടവ ജവഹർ പബ്ലിക് സ്കൂളിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്ന സംഭവം. വർഷങ്ങളായി എല്ലാത്തവണയും നടത്തിവരുന്ന സി.എച്ച് അനുസ്മരണപരിപാടിക്കും വിദ്യാഭ്യസ അവാർഡ് സമ്മാനിക്കലിനുമായാണ് ജവഹർ സ്കൂളിൽ വേദിയൊരുക്കിയത് . സമ്മേളനം ആരംഭിക്കുന്നതുവരെ മുഖ്യസംഘടകനായി സ‍ജീവമായി നിന്ന ഹാമിദ് പെട്ടന്ന് കുഴഞ്ഞുവീണത് വേദിയും സദസ്സിലുണ്ടായിരുന്നവർക്ക് തീരാവേദനയായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!