ശബരിമലയിൽ  നാളത്തെ  ചടങ്ങുകൾ (24.11.2025)




രാവിലെ നട തുറക്കുന്നത്-3 മണി

നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ

ഗണപതിഹോമം 3.20 മുതൽ

നെയ്യഭിഷേകം 3.30 മുതൽ 7 വരെ

ഉഷപൂജ 7.30 മുതൽ 8 വരെ

നെയ്യഭിഷേകം 8 മുതൽ 11 വരെ

കലശം, കളഭം 11.30 മുതൽ 12 വരെ

ഉച്ചപൂജ 12.00

നട അടയ്ക്കൽ 01.00


നട തുറക്കൽ  ഉച്ചകഴിഞ്ഞ് 03.00

ദീപാരാധന  വൈകിട്ട് 06.30  –  06.45

പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ

അത്താഴ പൂജ 9.15 മുതൽ 9.30 വരെ

ഹരിവരാസനം 10. 50

നട അടയ്ക്കൽ 11.00

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!