പ്രശസ്ത സഹ സംവിധായകനും കലാസവിധായകനും ആയ ഹരി വർക്കല അന്തരിച്ചു

4 പതിറ്റാണ്ട് കാലം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ച ഹരി വർക്കല സ്വന്തം ഭവനത്തിൽ വെച്ച് തിര്യാതനായി.
മരണാനന്തര ചടങ്ങുകൾ ഇന്ന് രാത്രി 9 നും 10 നും ഇടയിൽ വർക്കല മൈതാനം സരളാമന്ദിരത്തിൽ വെച്ചു നടക്കുന്നതായിരിക്കും.

ന്യൂ ഡെൽഹി , സൈന്യം , കൗരവർ, റൺ ബേബി റൺ , ധ്രുവം, ലേലം, പത്രം ,നായർ സാബ്, ക്രസ്ത്യൻ ബ്രദേഴ്സ് , റൺവെ, നരൻ,നമ്പർ 20 മദ്രാസ് മെയിൽ , റ്റ്വൻ്റി റ്റ്വൻറ്റി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ കലാസംവിധായകൻ ആയും സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!