സ്വാമി ഋതംഭരാനന്ദ ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി

92-ാമത് ശിവഗിരി തീര്‍ത്ഥാടനക്കമ്മിറ്റിയുടെ സെക്രട്ടറിയായി ധര്‍മ്മസംഘംട്രസ്റ്റ് ബോര്‍ഡ് അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയും ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറിയുമായ സ്വാമി ഋതംഭരാനന്ദയേയും ജോയിന്‍റ് സെക്രട്ടറിയായി സ്വാമി വിരജാനന്ദഗിരിയെയും ട്രസ്റ്റ് ബോര്‍ഡ് യോഗം നിശ്ചയിച്ചു.



