ശിവഗിരി : മഹാകവി കുമാരനാശാന്‍റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ബുധനാഴ്ച (16.10.2024) ശിവഗിരിയില്‍ കവിയരങ്ങും സ്മൃതി പ്രഭാഷണവും നടക്കും.

ഗുരുധര്‍മ്മ പ്രചരണ സഭയുടെ ദൈവദശകം ശതാബ്ദി സ്മാരക മന്ദിരത്തില്‍ 10 മണിക്ക് ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ഡോ. ഇന്ദ്രബാബു ആശാന്‍ സ്മൃതി പ്രഭാഷണം നടത്തും.


