നിരോധിക പുകയില വസ്തുക്കളുമായി കണ്ടക്ടർ കോഴിക്കോട് കെഎസ്ആർടിസി വിജലൻസ് വിഭാഗത്തിൻ്റെ പിടിയിൽ. രാമനാട്ടുകര സ്വദേശി ബഷീറാണ് പിടിയിലായത്. ജോലിയുടെ മറവിൽ ബെംഗളൂരുവിൽ നിന്നും പുകയില കടത്തുകയായിരുന്നു ഇയാൾ.…
കാപ്പിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് പൂർവ വിദ്യാർത്ഥികൾ സംഭവനയായി 200കസേരകൾ നൽകി. 1985ലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സഹപാഠി 1985ഗ്രൂപ്പ് ആണ് സ്കൂൾ ഓഡിറ്റോറിയത്തിനായി 200…
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും.…
മലപ്പുറത്തെ നിപ്പ രോഗബാധയില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്.14കാരനും സുഹൃത്തുക്കളും കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം.വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 350 പേരാണ്…
മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലം…
മുംബൈ നേവൽഡോക് യാർഡിലെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയിലുണ്ടായ തീപിടിത്തത്തിൽ ഒരു നാവികനെ കാണാതായെന്ന് നാവികസേന. ഇന്നലെ വൈകിട്ടോടെയാണ് കപ്പലിൽ തീപിടിത്തം ഉണ്ടായത്. തീ ഇന്ന്…
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റാണ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. സാമ്പത്തികവും സാമൂഹികവുമായ പ്രധാന തീരുമാനങ്ങള്‍ക്കൊപ്പം…
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ വിഷമമുണ്ടെന്ന് അർജുൻ്റെ കുടുംബം. സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അമ്മ ഷീല പറഞ്ഞു . പട്ടാളത്തെ അഭിമാനമായി…
തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്. മലപ്പുറത്ത് ഉച്ചയോടെയാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. കൊണ്ടോട്ടിയില്‍ ശക്തമായ കാറ്റില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകിവീണു. മൂന്ന് വാഹനങ്ങളാണ് തകര്‍ന്നത്. ഈ…
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മണ്ണിനയിടിയിലുണ്ടാകുമെന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുന്ന സൈന്യം. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗംഗാവലി നദിയിലേക്ക്…