Advertisement

ചന്ദ്രനിൽ വിക്രം ഇറങ്ങിയ സ്ഥലം ‘ശിവശക്തി‘ പോയിന്റ്; മോദി നൽകിയ പേരിന് അംഗീകരിച്ച് ഐഎയു

ചന്ദ്രനില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ച് ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലാൻഡിംഗ് സ്ഥാനത്തിന്…

Read More

വിസ, ടിക്കറ്റ്, താമസം, ഇൻഷൂറൻസും, ആകർഷക ശമ്പളവും; മലയാളികളെ തേടി രണ്ട് തൊഴിലവസരങ്ങൾ യുഎഇയിൽ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം (80 ഒഴിവുകൾ) നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ,…

Read More

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി. കേരളത്തില്‍ നാല് സീറ്റുകളിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുണ്ടായിരുന്നത്. ബിജെപി യോഗത്തിലാണ്…

Read More

സിഎഎ കേസുകള്‍ പിന്‍വലിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് പരാതി…

Read More

ഭിന്നശേഷിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 56 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: 11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചെമ്മരുതി മുട്ടപ്പലം സ്വദേശി തുളസിയെ (56)യാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19…

Read More

ഇനി ഒരു ദിവസം കൂടി ; നാളെ വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി ഒരുനാള്‍ കൂടി അവസരം. മാര്‍ച്ച് 25 വരെ പട്ടികയില്‍ പേര് ചേര്‍ക്കാനാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന…

Read More

കാപ്പില്‍: കരാർ കഴിഞ്ഞ് മാസങ്ങളായി പ്രവർത്തനം നിലച്ചു കിടന്ന കാപ്പിൽ റയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന് പുതു ജീവൻ നല്‍കി കാപ്പിൽ വാട്സ് ആപ്പ് ഗ്രൂപ്

തിരുവനന്തപുരം ജില്ലയിലെ തീരദേശ അതിർത്തി പങ്കിടുന്ന ഇടവ ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കാപ്പിലിന്റെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായ കാപ്പിൽ വാട്സ് ആപ്പ്…

Read More

സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും. പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക വന്നതോടെ മാസങ്ങളോളമായി ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം…

Read More

വേങ്കമല ക്ഷേത്രത്തിൽ ദർശനം നടത്തി അടൂർ പ്രകാശ്

വാമനപുരം : വാമനപുരം നിയോജകമണ്ഡലത്തിലെ വേങ്കമല ക്ഷേത്ര പൊങ്കാലയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എം പി ദർശനം നടത്തി.പൊങ്കാലയിട്ട ഭക്തജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.

Read More

വിദ്യാർത്ഥികളുമായി സംവദിച്ച് അടൂർ പ്രകാശ്

വിദ്യാർത്ഥികളുമായി നേരിൽ കണ്ട് സംവദിച്ച് അടൂർ പ്രകാശ്. മേനംകുളം സെന്റ് ജേക്കബ്സ് ബി എഡ് കോളേജിലെ “കൂടെ 2024 ” എന്ന സഹവാസ ക്യാമ്പിന്റെ ഉത്ഘാടനത്തിന്റെ ഭാഗമായാണ്…

Read More
error: Content is protected !!