പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ഉയർന്ന വിവാദങ്ങളിൽ രൂക്ഷ പ്രതികരണവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത്. ബി ജെ പി സംസ്ഥാന പ്രസിഡൻ്റായ…
Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ഉയർന്ന വിവാദങ്ങളിൽ രൂക്ഷ പ്രതികരണവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത്. ബി ജെ പി സംസ്ഥാന പ്രസിഡൻ്റായ…
Read More
വണ്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവര്‍ അല്ല, ക്ലീനര്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ക്ലീനര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ല. അലക്‌സ്, ജോസ്…
Read More
ത്യശൂർ: തടിലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം. തൃശൂർ നാട്ടികയില്‍ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.തടി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ഉറങ്ങിക്കിടന്നവരുടെ ഇടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. നാടോടി…
Read More
പാലക്കാട് ഉപതെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന് ബിജെപി നേതാവും നഗരസഭ ചെയര്‍പേഴ്‌സണുമായ പ്രമീള ശശിധരന്‍. ഇത് സത്യമായ കാര്യമാണ്. പലഭാഗത്തും വോട്ടു ചോദിക്കാന്‍ പോയപ്പോള്‍ ജനങ്ങളുടെ പ്രതികരണം…
Read More
വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നാണ്…
Read More
കരുനാഗപ്പള്ളി : നന്മ മരം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഭാവി തലമുറക്ക് ഗുണപ്പെടുന്നതും, എല്ലാവരും പിന്തുണക്കേണ്ടതുമാണെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. വൃക്ഷ…
Read More
ചൂരല്‍മല ദുരന്തം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഡോ ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം…
Read More
പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ദില്ലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളി. ജനങ്ങളുടെ ശബ്ദം പാർലമെന്‍റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.ഇനിയൊട്ട് ഉയർത്തുകയുമില്ല. ജനങ്ങൾക്ക് മോശം പ്രതിപക്ഷ…
Read More
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി…
Read More
ബെംഗളൂരു ∙ ബാഗൽകോട്ടിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകൾ അറ്റ സംഭവത്തിൽ കൊലപാതകശ്രമത്തിനു കേസെടുത്ത പൊലീസ് ക്വാറി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊപ്പാൾ കുസ്തഗി സ്വദേശി…
Read More