Advertisement

എഡിഎം നവീൻ ബാബു കേസ്: ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ, പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. കൈക്കൂലി പരാതി നൽകിയ…

Read More

കോള്‍ വന്നാല്‍ പേടിക്കേണ്ട ; ഡിജിറ്റല്‍ അറസ്റ്റില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡിജിറ്റല്‍ അറസ്റ്റില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിലില്ല. ഇത് ഒരു തട്ടിപ്പാണ്. സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന്…

Read More

പൂരം കലങ്ങിയിട്ടില്ല എന്ന വാദം ശരിയല്ല: മുഖ്യമന്ത്രിയെ തള്ളി തിരുവമ്പാടി ദേവസ്വം

പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന് ഒരു ഘടനയുണ്ട്. രാവിലെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങളുണ്ടായി. ജാതിമതഭേദമെന്യേ തൃശൂര്‍കാര്‍ ആഘോഷിക്കുന്ന…

Read More

ഹോട്ടലുകള്‍ക്കും വ്യാജ ബോംബ് ഭീഷണി : 3 സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്ക് സന്ദേശം

വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും വ്യാജ ബോംബ് ഭീഷണി. മൂന്ന് സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകള്‍ക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ഭീഷണി…

Read More

ദീപാവലിക്ക് നാട്ടിൽ പോകാനുള്ള തിരക്ക്; 9 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്ക്. പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിതമായ നിരക്കിലാണ് ആറ് പേര്‍ക്കും പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.…

Read More

തിരുവനന്തപുരം മംഗലപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ…

Read More

പാറശാലയില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍.മൃതദേഹത്തിന് രണ്ടുദിവസം പഴക്കം

പാറശാല കിണറ്റുമുക്കില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ്…

Read More

ജീവൻ തോമസ്സിൻ്റെ തിരോധാനം. കോട്ടയം ക്രൈംബ്രാഞ്ചിന് ഒരു അന്വേഷണത്തിൻ്റെ തുടക്കം ട്രയിലർ മോഹൻലാൽ പ്രകാശനം ചെയ്തു.

എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനം കോട്ടയം ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നുഎം.എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ…

Read More

കരട് വോട്ടർപട്ടിക ഒക്ടോബർ 29ന് :പൊതുജനങ്ങൾക്ക് ആക്ഷേപങ്ങൾ നവംബർ 28 വരെ സമർപ്പിക്കാം

എസ്.എസ്.ആർ 2025ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലെയും കരട് വോട്ടർ പട്ടിക ഒക്ടോബർ 29 രാവിലെ 10.30ന് അതത് താലൂക്ക് ഓഫീസുകളിൽ പ്രസിദ്ധപ്പെടുത്തും. കരട് വോട്ടർപട്ടികയുടെ…

Read More

കാര്യവട്ടത്ത് ഇനി കായിക സ്വപ്‌നങ്ങളുടെ കൊടിയേറ്റം:
കളിക്കളം 2024ന് തിങ്കളാഴ്ച (ഒക്ടോബർ 28) തുടക്കമാകും

പട്ടികവർഗ വികസന വകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായിക മേള കളിക്കളം 2024 തിങ്കളാഴ്ച ആരംഭിക്കും. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ ഒക്ടോബർ 30 വരെ…

Read More
error: Content is protected !!