Advertisement

കൊലപാതകത്തിന് പിന്നിൽ രണ്ട് ദിവസത്തെ ഗൂഢാലോചന; അഭിരാം കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീകാര്യം അഭിറാം കൊലപാതകത്തില്‍ ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണത്തിന് കാരണം പ്രതിയായ 17കാരന്റെ പെണ്‍സുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ അഭിരാമിന്റെ സുഹൃത്ത് ഷെയര്‍ ചെയ്തതെന്ന് പ്രതികളുടെ മൊഴി.…

Read More
error: Content is protected !!