1 min read

അഹമ്മദാബാദ് വിമാന ദുരന്തം; 275 പേർ മരിച്ചു, 241 യാത്രക്കാർ, 34 പ്രദേശവാസികൾ; ഔദ്യോ​ഗിക കണക്ക്

എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. വിമാനം ജനവാസ മേഖലയിലാണ് തകർന്നു വീണത്. ദുരന്തത്തിൽ 34 പ്രദേശവാസികളും മരിച്ചതായി ​ഗുജറാത്ത് ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോ​ഗിക കണക്കിൽ പറയുന്നു. ജൂൺ 12നാണ് അപകടമുണ്ടായത്. മരണ സംഖ്യയെക്കുറിച്ചു ഔദ്യോ​ഗിക പ്രഖ്യാപനം ആദ്യമായാണ് വരുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഔദ്യോ​ഗിക കണക്കുകൾ പുറത്തുവിടു എന്നു കേന്ദ്ര സർക്കാർ നേരത്തെ […]

error: Content is protected !!