Advertisement

വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്; പാറശാല എസ്എച്ച്ഒ അനിൽകുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം കിളിമാനൂരിൽ 59 കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശാല എസ്എച്ച്ഒ അനിൽകുമാറിന് സസ്പെൻഷൻ. വാഹനം ഓടിച്ചിരുന്നത് അനിൽകുമാറാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ ഒളിവിലാണ്. പൂവാർ എസ്എച്ച്ഒയ്ക്ക് പാറശാല…

Read More

കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; കൊല്ലത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മൂന്ന് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിന്‍മൂട്ടിലാണ് സംഭവം. ബൈജു ധന്യ ദമ്പതികളുടെ മകന്‍ ദിലിന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു.…

Read More

പേരൂർക്കടയിലെ വ്യാജ മോഷണ പരാതി; ഇരയാക്കപ്പെട്ട ബിന്ദു പ്യൂൺ ആയി ജോലിയിൽ പ്രവേശിച്ചു

പേരൂർക്കടയിൽ വ്യാജ മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദു ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്. പ്യൂൺ ആയിട്ടാണ് നിയമിച്ചത്. ബിന്ദുവിനെ സ്കൂൾ അധികൃതർ നേരത്തെ…

Read More

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഇളക്കിയ സംഭവം; പണി പൂര്‍ത്തിയാക്കിയാലുടന്‍ തിരികെ എത്തിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വര്‍ണ്ണപ്പാളി പണി പൂര്‍ത്തിയാക്കിയാലുടന്‍ തിരികെ എത്തിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. നന്നാക്കുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണം പൂശിയ പാളി…

Read More

ബിഹാർ മാതൃക: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം

ബിഹാർ മാതൃകയിൽ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. നിലവിലെ വോട്ടർ പട്ടികയിലും 2002ലെ വോട്ടർപട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണം.…

Read More

കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റ 20 ഓളം കുട്ടികളെ…

Read More

ബിജെപി സംസ്ഥാന കമ്മിറ്റി; 163 അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. 163 അംഗ കമ്മിറ്റിയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. വി മുരളീധരൻ പക്ഷത്തിലെ പ്രമുഖ നേതാകളായ നാരായണൻ നമ്പൂതിരി, സി…

Read More

എൻ എം വിജയന്റെ കുടുംബവുമായുള്ള സംഭാഷണം; സണ്ണി ജോസഫിനെതിരെയുള്ള ശബ്ദരേഖ നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

എൻ എം വിജയന്റെ കുടുംബവുമായുള്ള സംഭാഷണത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെയും സണ്ണി ജോസഫിനെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അന്വേഷണ കമ്മീഷൻ എന്ന നിലയിൽ ആണ് അവിടെ പോയത്.…

Read More

‘നാടിൻ്റെ പൊതു ആവശ്യം പരിഗണിച്ചാണ് കേന്ദ്ര വന്യജീവി നിയമഭേദഗതിയിൽ ഇളവ് വരുത്തിയത്’: മന്ത്രി പി രാജീവ്

നാടിൻ്റെ പൊതു ആവശ്യം പരിഗണിച്ചാണ് കേന്ദ്ര വന്യജീവി നിയമഭേദഗതിയിൽ ഇളവ് വരുത്തിയത് എന്ന് മന്ത്രി പി രാജീവ്. ബില്ല് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ശേഷം തുടർ തീരുമാനം…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ ബ്ലോക്കില്‍ നിന്നും മാറ്റി ഇരുത്തും: സ്പീക്കര്‍ എ എൻ ഷംസീര്‍

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എൻ ഷംസീര്‍. പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റി ഇരുത്തണം എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ കത്തില്‍ പറയുന്നത്. അതിനാല്‍ പ്രതിപക്ഷ…

Read More
error: Content is protected !!