Advertisement

ലൈംഗികാതിക്രമ പരാതി: നടൻ അലൻസിയറിനെതിരെ കേസ്

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി.…

Read More

‘അതിക്രമം ഉണ്ടായത് ദുബായിൽ വെച്ച്; നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചു’; പരാതിക്കാരി

ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായതെന്ന് നിവിൻ പോളിക്ക് എതിരെ പരാതി നൽകിയ യുവതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് യുവതി ട്വൻ്റിഫോറിനോട് പ്രതികരിച്ചു. കേസിലെ ഒന്നാം…

Read More

അനിശ്ചിതത്വം മാറി; നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന്

നെഹ്റു ട്രോഫി ഈ മാസം 28ന് നടത്താൻ തീരുമാനമായി. വള്ളം കളി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ്…

Read More

ദുബായില്‍ വച്ച് പീഡിപ്പിച്ചു; നടന്‍ നിവിന്‍ പോളിക്കെതിരെ യുവതിയുടെ പരാതി; കേസ്

നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേര്യമം​ഗലം…

Read More

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധം?; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷിക്കുന്നത്. പ്രാഥമിക…

Read More

അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലൈം​ഗികമായി പീഡിപ്പിച്ചു; നടൻ ബാബുരാജിന് എതിരെ കേസ്

യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ലൈം​ഗിക പീഡനത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ മൊഴി ഓൺലൈനിൽ…

Read More

വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. രണ്ട് ആഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിബിഐ…

Read More

ട്രെയിൻ തട്ടി മരിച്ച ആളുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ അഴുകിയ നിലയിൽ; പരാതിയുമായി ബന്ധുക്കൾ

മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍. മോർച്ചറിയിൽ സൂക്ഷിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതി…

Read More

ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ; 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ്

ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5…

Read More

എന്‍സിപിയില്‍ നിര്‍ണായക നീക്കങ്ങള്‍; എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കും

എന്‍സിപിയില്‍ മന്ത്രിമാറ്റത്തിനായി നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് വിവരം. ഇന്നലെ കൊച്ചിയില്‍ എന്‍സിപി പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നിരുന്നു. തോമസ് കെ…

Read More
error: Content is protected !!