Advertisement

മസാജിന്റെ മറവില്‍ പണം വാങ്ങി ലൈംഗിക ഇടപാടുകള്‍ ; കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പരിശോധന

കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പൊലീസ് പരിശോധന. എറണാകുളം സിറ്റി പരിധിയിലെ മസാജ് സെന്ററുകളിലാണ് പൊലീസിന്റെ വ്യാപക പരിശോധന. മസാജിന്റെ മറവില്‍ പണം വാങ്ങിയുള്ള ലൈംഗിക ഇടപാടുകള്‍ നടക്കുന്നുവെന്ന…

Read More
error: Content is protected !!