1 min read

പിഎസ്സി പരീക്ഷാ പിഴവ്; ഒന്നാം റാങ്കുകാരൻ ഇടതുസംഘടനാ സജീവ പ്രവർത്തകൻ, നിയമനം റദ്ദാക്കണമെന്ന് മന്ത്രി ഒ ജെ ജനീഷ്

ആസൂത്രണ ബോർഡിലേക്ക് പിഎസ് സി നടത്തിയ പരീക്ഷയിലെ പിഴവിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. ഒന്നാം റാങ്കുകാരൻ ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണ്. നിലവിലെ റാങ്ക് പട്ടിക അനുസരിച്ച് ജോലി ലഭിച്ചവരുടെ നിയമനം റദ്ദാക്കണം. ആഭ്യന്തര അന്വേഷണം എത്രത്തോളം ഗുണകരമാകും എന്ന ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു. ‘’പി എസ് സി റാങ്ക് ലിസ്റ്റിലെ ക്രമക്കേട് അതീവ ഗൗരവതരമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. തട്ടിപ്പിന് പിന്നിൽ ആസൂത്രിതമായ ശ്രമം […]

error: Content is protected !!