1 min read
വിഷു ബമ്പർ നറുക്കെടുപ്പ് നാളെ
12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ – 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ (മെയ് – 28) ഉച്ച തിരിഞ്ഞ് രണ്ടുമണിയ്ക്കാണ് വിഷു ബമ്പർ നറുക്കെടുക്കുന്നത്. വില്പനയ്ക്കായി വിപണിയിൽ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച നാലു മണിക്കുള്ളിൽ 42 ,17, 380 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ […]
