ഷൊർണ്ണൂർ സ്പെഷ്യൽ ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി.

കണ്ണൂർ – ഷൊർണ്ണൂർ സ്പെഷ്യൽ ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോക്കിൽ വെച്ചാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.

എവിടെ നിന്നാണ് അപകടം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല, പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു.കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!