ബാച്ചിലര്‍ ഓഫ് ഡിസൈന്‍ 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബാച്ചിലര്‍ ഓഫ് ഡിസൈന്‍ 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് http://www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ടോക്കണ്‍ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതമായിരിക്കണം എത്തേണ്ടത്. അവസാന തീയതി ആഗസ്റ്റ് 5.

ടോക്കണ്‍ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 0471-2560361, 0471-2560327.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!