KSRTC ബസിൽ സൗജിന്യ യാത്ര അനുവദിച്ച് കൊണ്ട് വി.ഡി സതീശൻ ഗവൺമെൻ്റിൻ്റെ ആദ്യ മന്ത്രിസഭാ യോഗതീരുമാനം.

പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങൾ വായിക്കാം
[

മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം:
പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങൾ .

*ആശാവർക്കർമാർക്ക് 3000 രൂപ വർദ്ധിപ്പിക്കും.

*അംഗനവാടി ടീച്ചർമാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപ വീതം കൂട്ടും.

*സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിലെ സൗജന്യ യാത്ര ജൂൺ 15 മുതൽ

*വയോജന വകുപ്പ് രൂപീകരിക്കും.

*ജാജു ബാബു പുതിയ അഡ്വക്കേറ്റ് ജനറൽ.

*T ആസഫലി പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ .

*നിയമസഭ 21ന് കൂടും.
*സ്പീക്കർ തെരഞ്ഞെടുപ്പ് 22ന് .

*അമ്പലപ്പുഴയിൽ വിജയിച്ച ജി സുധാകരൻ പ്രോട്ടേം സ്പീക്കർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!