ഇടവ ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 ലക്ഷം രൂപ നല്‍കി

വയനാടിന്റെ പുനരധിവാസത്തിനായി ഇടവ ഗ്രാമപഞ്ചായത്തിന്റെ വകയായി 11 ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ബാലിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

വൈസ് പ്രസിഡൻറ് ശുഭ ആർ എസ് കുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, ഇടവ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ജെസ്സി എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് തുക കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!