സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് സുൽത്താൻബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…
Read Moreസംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് സുൽത്താൻബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…
Read Moreഅഞ്ചുവയസുകാരന്റെ മൃതദേഹം ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്. കുശിനഗര് എക്സ്പ്രസിലെ എസി കോച്ചിലെ ശുചി മുറിയില് നിന്നാണ് അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കോച്ച് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം…
Read Moreസപ്ലൈകോ സൂപ്പര് മാര്ക്കറ്റുകളില് നാളെ (ഞായറാഴ്ച, ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില് ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക്…
Read Moreഇടുക്കി ഇടമലക്കുടിയില് പനിബാധിച്ച് അഞ്ചുവയസുകാരന് മരിച്ചു. കൂടലാര്ക്കുടി സ്വദേശി മൂര്ത്തി-ഉഷ ദമ്പതികളുടെ മകന് കാര്ത്തിക്ക് ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള…
Read Moreഗുരുവായൂര് ക്ഷേത്രക്കുളത്തില് റീല്സ് ചിത്രീകരിച്ചതിന് റിയാലിറ്റി ഷോ താരവും ഫാഷന് ഇന്ഫ്ലുവന്സറുമായ ജാസ്മിന് ജാഫറിനെതിരെ പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചെന്നാണ് ഗുരുവായൂര്…
Read Moreധര്മസ്ഥലയില് ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെണ്കുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല് നടത്തിയ ആള് അറസ്റ്റില്. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന് നിയോഗിക്കപ്പെട്ട പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read Moreക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി.ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ…
Read Moreഗര്ഭച്ഛിദ്രത്തിന് നിര്ബന്ധിച്ചെന്ന വെളിപ്പെടുത്തലുകള്ക്ക് പിന്നാലെ യൂത്ത് കോണ്ഗ്രസ് നേതാവും പാലക്കാട് എംഎല്എയുമായി രാഹുല് മാങ്കൂട്ടത്തിലിന് എതിരെ പരാതി. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകള്, വനിത സംരക്ഷണ കേന്ദ്രം…
Read Moreആരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോഴും എംഎല്എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല് മാങ്കൂട്ടത്തില്. എംഎല്എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുല് വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള് ശക്തമാകുന്ന പശ്ചാത്തലത്തിലാണ്…
Read Moreകണ്ണൂര് ജില്ലയിലെ കുറ്റിയാട്ടൂരിലെ ഉരുവച്ചാല് ഗ്രാമത്തെ നടുക്കി ഇരട്ട മരണം. ഭര്തൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും ചികിത്സയ്ക്കിടെ മരിച്ചു. ഇരിക്കൂര് പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശിയായ ജിജീഷാണ്…
Read More