Advertisement

സുഹൃത്തുക്കളായ യുവാക്കളെ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വർക്കല സ്വദേശി ശ്യാമിൻ്റെയും നെടുമങ്ങാട് സ്വദേശി വിജീഷിൻ്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

നെടുമങ്ങാട് സുഹൃത്തുക്കളായ യുവാക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍.നെടുമങ്ങാട് ഉളിയൂര്‍ മണക്കോട് കാവിയോട്ടുമുകള്‍ കര്‍വേലിക്കോളനിയില്‍ വിജീഷ്(26),സുഹൃത്ത് വര്‍ക്കല സ്വദേശി ശ്യാം(26)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂവത്തൂര്‍ കുശര്‍ക്കോട്…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : നാളെ വൈകീട്ട് ആറുമുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ആറുവരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകീട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രില്‍ 27 രാവിലെ…

Read More

ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം : മന്ത്രി വീണാ ജോര്‍ജ്

ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അടുത്തിടെ അന്തര്‍ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ഇതുകൂടാതെ…

Read More

തീരദേശ വിനോദസഞ്ചാര വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം : കടൽക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. നിലവിൽ കടൽ ശാന്തമായ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി…

Read More

വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും

വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും നെയ്യാറ്റിൻകര മരുത്തൂർ മൂന്നുകല്ലുംമൂട് ആലുനിന്ന വിള പുത്തൻവീട്ടിൽ മുഹമ്മദ് കാസിം മകൻ…

Read More

പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പരാതികള്‍ അറിയിക്കാം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള പരാതികള്‍ districtmcc@gmail.com എന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണെന്ന് തിരുവന്തപുരം സബ്കളക്ടര്‍ ആന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. 2024…

Read More

കടൽക്ഷോഭം : നെയ്യാറ്റിൻകര താലൂക്കിൽ 49 പേർ ക്യാമ്പുകളിൽ

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 49 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ.…

Read More

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം ; 4 പേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികൾ പോലീസ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 7.30ഓടെ…

Read More

സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിരുദ വിദ്യാർഥിയായായിരുന്ന സിദ്ധാർത്ഥൻ ജെ എസിന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ. സർവകലാശാല ചാൻസലറായ ഗവർണർ ആരിഫ്…

Read More

സിഎഎ കേസുകള്‍ പിന്‍വലിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് പരാതി…

Read More
error: Content is protected !!