Advertisement

മാമുക്കോയക്കെതിരായ ലൈംഗിക പീഡന പരാതി; ജൂനിയര്‍ ആര്‍ടിസ്റ്റിനെതിരെ പരാതി നല്‍കി മകന്‍

അന്തരിച്ച നടന്‍ മാമുക്കോയയ്‌ക്കെതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാമര്‍ശത്തില്‍ പരാതി നല്‍കി മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. അപവാദപ്രചാരണം…

Read More

ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ 5ന് വോട്ടെടുപ്പ്

ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി.…

Read More

‘സിനിമാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: കലാകാരികളുടെ മുന്നിൽ ഉപാദികൾ ഉണ്ടാകരുത്’; മുഖ്യമന്ത്രി

സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാര വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

Read More

‘പവര്‍ ഗ്രൂപ്പില്‍ ഞാനില്ല; വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്; ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ അന്യരായി?’

സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാല്‍. താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ആ റിപ്പോര്‍ട്ട്…

Read More

ഇടവ ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 ലക്ഷം രൂപ നല്‍കി

വയനാടിന്റെ പുനരധിവാസത്തിനായി ഇടവ ഗ്രാമപഞ്ചായത്തിന്റെ വകയായി 11 ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ബാലിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വൈസ് പ്രസിഡൻറ് ശുഭ…

Read More

നെടുമങ്ങാട് താലൂക്കിൽ മൂന്ന് കെ സ്റ്റോറുകൾ കൂടി

അരുവിക്കര മണ്ഡലത്തിലെ കെ സ്റ്റോറുകൾ ജി. സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ മൂന്ന്…

Read More

കാലാവസ്ഥാ നിരീക്ഷകരെ അമ്ബരപ്പിച്ച്‌ അറബിക്കടലിലെ ചുഴലിക്കാറ്റ്; ഇത് സംഭവിക്കുന്നത് 48 വര്‍ഷങ്ങള്‍ക്ക് ശേഷം

ഗുജറാത്ത് തീരം കടന്നതിന് ശേഷം അറബിക്കടലില്‍ രൂപം കൊണ്ട അസാധാരണ ചുഴലിക്കാറ്റ് കാലാവസ്ഥാ നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കി. 1976-ന് ശേഷം ആദ്യമായി അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് ഈ…

Read More

വെസ്റ്റ് ബാങ്ക് ആക്രമണം; ഹമാസ് കമാൻഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍

അധിനിവേശ വെസ്റ്റ് ബാങ്കില്‍ മൂന്നാം ദിവസവും ഒരു വലിയ ഓപ്പറേഷൻ നടത്തി ഇസ്രായേല്‍. വെള്ളിയാഴ്ച ജെനിൻ എന്ന ഫ്ലാഷ്‌പോയിൻ്റില്‍ ഇസ്‌ലാമിക പ്രസ്ഥാനമായ ഹമാസിൻ്റെ പ്രാദേശിക കമാൻഡറെ ഇസ്രായേല്‍…

Read More

രഞ്ജിത്തിനും ഇടവേള ബാബുവിനും എതിരെ പരാതി നൽകിയവരുടെ മൊഴിയെടുപ്പ് പൂർത്തിയായി

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ ലൈം​ഗികാതിക്രമ പരാതിയിൽ, പരാതിക്കാരന്റെ മൊഴിയെടുപ്പ് പൂർത്തിയായി. കൂടാതെ നടൻ ഇടവേള ബാബുവിനെതിരെ ലൈം​ഗികാതിക്രമ…

Read More

‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ പീഡനം; മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന് യുവതി

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത…

Read More
error: Content is protected !!