Advertisement

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു; 10 പേർ ചികിത്സയിൽ

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. ​നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീടുള്ള…

Read More

മലപ്പുറം നിപ മുക്തം; എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവ്

മലപ്പുറം നിപ മുക്തമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ശേഷമുള്ള ഡബിള്‍ ഇന്‍ക്യുബേഷന്‍ പിരീഡ് ആയ 42 ദിവസം പൂര്‍ത്തിയാക്കി, സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്: ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്ന്…

Read More

പെൺകുട്ടി ചെന്നൈയിൽ; സഹോദരന്റെ അടുത്തേക്കെന്ന് സംശയം; അസമിലേക്ക് പോകാനുള്ള സാധ്യത തള്ളാതെ പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി ചെന്നൈയിലെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് സഹോദരൻ താമസിക്കുന്ന സ്ഥലമായ ബെം​ഗളൂരുവിലേക്കോ ഗുഹാവട്ടിയിലേക്ക് പോകാനോ സാധ്യതയുണ്ടെന്ന് എസിപി…

Read More

സമ്പൂർണ്ണ തപാൽ മേള ഉദ്ഘാടനം ചെയ്തു

സമ്പൂർണ്ണ തപാൽ മേള (ഡാക് ചൗപ്പൽ) വർക്കല പോസ്റ്റ് ഓഫീസിൽ ശ്രീ അഡ്വക്കേറ്റ് ആർ അനിൽകുമാർ പാർലമെൻററി പാർട്ടി ലീഡർ വർക്കല മുൻസിപ്പാലിറ്റി,ഉദ്ഘാടനം ചെയ്തു.കേന്ദ്ര തപാൽവകുപ്പിന്റെ സമ്പാദ്യ…

Read More

ജസ്റ്റിസ് അനില്‍കുമാര്‍ ലോകായുക്തയായി ചുമതലയേറ്റു

ലോകായുക്തയായി ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു.മന്ത്രിമാരായ…

Read More

45 വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; നരേന്ദ്ര മോദി പോളണ്ടില്‍

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെത്തി. 45 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. 1979ല്‍ മൊറാര്‍ജി ദേശായിയാണ് ഒടുവില്‍ പോളണ്ട് സന്ദര്‍ശിച്ചത്.…

Read More

റോമില്‍ ഇന്ത്യന്‍ എംബസിയുടെ സ്വാതന്ത്യദിനാഘോഷ പരിപാടി; സ്വാമി വീരേശ്വരാനന്ദ പങ്കെടുത്തു

റോമില്‍ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷ പരിപാടിയില്‍ ശിവഗിരിമഠത്തിലെ സ്വാമി വീരേശ്വരാനന്ദയും പങ്കെടുത്തു. ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ വാണി റാമുമായി സ്വാമി റോമില്‍ ശിവഗിരിമഠം സംഘടിപ്പിക്കുന്ന സര്‍വ്വമത…

Read More

നാടകരംഗത്തെ അതികായന്‍; ജോസ് പായമ്മല്‍ അന്തരിച്ചു

നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മല്‍ (90) അന്തരിച്ചു. 200ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഗുരു…

Read More

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ റേഷൻകാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്

വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും…

Read More
error: Content is protected !!