Advertisement

ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; നാലുപേർക്ക് പരിക്ക്

തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് പരാമർശം; വിമർശിച്ച് ലങ്കൻ മാധ്യമങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് പരാമർശത്തെ വിമർശിച്ച് ലങ്കൻ മാധ്യമങ്ങൾ. ഇതുവരെ ലങ്കൻ സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിനിടെ വിഷയത്തിൽ കുറച്ചുകൂടി ശക്തമായി പ്രതികരിക്കണമെന്ന് മത്സ്യത്തൊഴിലാളികളുടെ സംഘടനകൾ ആവശ്യപ്പെട്ടു.…

Read More

അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണം; ദുർമന്ത്രവാദ സാധ്യത തള്ളാതെ പൊലീസ്

അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ദുർമന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ…

Read More

‘ആരോഗ്യപരമായ എന്ത് സംശയങ്ങൾക്കും ഇനി സാറയെ വിളിക്കാം’; പുത്തൻ സാങ്കേതിക വിദ്യയുമായി ലോകാരോഗ്യ സംഘടന

ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെയ്പുമായി ലോകാരോഗ്യ സംഘടന. ആരോഗ്യത്തെ കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും ആർക്കും എപ്പോഴും വിളിക്കാൻ കഴിയുന്ന എ ഐ ടെക്‌നോളജിയാണ് ലോകാരോഗ്യ സംഘടന വികസിപ്പിച്ചിരിക്കുന്നത്.…

Read More

വയനാട് സുഗന്ധഗിരി മരം മുറിക്കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല

വയനാട് സുഗന്ധഗിരി മരം മുറിക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല. ആറു പ്രതികളുടെയും മുൻകൂർ ജാമ്യ അപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. മരംമുറി നടന്നിരിക്കുന്നത്…

Read More

ലോക്സഭ തിരഞ്ഞെടുപ്പ് : വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍

വയനാട് : ലോക്സഭ തിരഞ്ഞെടുപ്പിനായി വയനാട് മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടാന്‍ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. സഹോദരി പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡ് ഷോ…

Read More

കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു. വട്ടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസ്സാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ മിന്നല്‍ ഏല്‍ക്കുകയായിരുന്നു.മിന്നലേറ്റ മരത്തിന്…

Read More

ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്

2024 ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് (233 ബില്യന്‍ ഡോളര്‍) പട്ടികയില്‍ ഒന്നാമതായി. ഇലോണ്‍ മസ്‌ക് (195…

Read More

റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിലാണ് അപ്പീൽ നൽകുന്നത്. തുടർനടപടികൾക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.…

Read More

ലോക്‌സഭ തിരഞ്ഞെടുപ്പ് : ഇന്ന് 42 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന് 42 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരുവനന്തപുരം 6, ആറ്റിങ്ങല്‍ 1, കൊല്ലം…

Read More
error: Content is protected !!