കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു
1 min read

കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു. വട്ടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസ്സാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ മിന്നല്‍ ഏല്‍ക്കുകയായിരുന്നു.മിന്നലേറ്റ മരത്തിന് തീ പിടിച്ചു. യുവാവ്തല്‍ക്ഷണം മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!