Advertisement

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.

പിണറായി സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത്.40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വർധനവ് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചിരിക്കുന്നത്. 4.45 ശതമാനത്തിന്റെ…

Read More

ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി.

ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ…

Read More

തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങിയയാൾ മരിച്ചു.

കൊല്ലം സ്വദേശി ഉല്ലാസാണ് ദാരുണമായി മരണപ്പെട്ടത്.കേരള ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.കെഎസ്ആർടിസി ബസ്സിനും പ്രൈവറ്റ് ബസ്സിനും ഇടയിൽപ്പെട്ട് ഞെരുങ്ങിയാണ് ഉല്ലാസിൻ്റെ മരണം…

Read More

കാസർകോട് മുതൽ തിരുവന്തപുരം വരെയുള്ള ദേശീയ പാത എൻഎച്ച്66 2025 ഡിസംബർ മാസത്തോടെ പൂർത്തയാക്കാനാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

എൻഎച്ച്66 പ്രവർത്തികളുടെ പ്രവർത്തന പുരോഗതി മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി എന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ പണം നൽകാതിരുന്നപ്പോൾ സംസ്ഥാനം 5580 കോടി രൂപ…

Read More

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ സഹായം വൈകാൻ കാരണം കേരളമെന്ന് പഴിച്ച് കേന്ദ്രസർക്കാർ

ദുരന്തബാധിതർക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപോർട്ട് നവംബർ 13ന് മാത്രമാണ് കേരളം കൈമാറിയതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നത്.വയനാട് എംപി പ്രിയങ്കാ ഗാന്ധി സമർപ്പിച്ച നിവേദനത്തിന് നൽകിയ മറുപടിയിലാണ്…

Read More

ശബരിമലയിൽ നടൻ ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി.

വിഷയം ചെറുതായി കാണാനാകില്ലെന്ന് നിരീക്ഷിച്ച് കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. സി സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശം നൽകി. ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ…

Read More

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍.

ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.നേരത്തേ…

Read More

മസ്റ്ററിങ് ക്യാമ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു

മുൻഗണനാ ഗുണഭോക്താക്കൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളിലെ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്‌ഡേഷൻ പ്രക്രിയയുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ വിവിധ…

Read More

വനിതാ ജംഗ്ഷൻ: ഇടവയിൽ വിളംബര ഘോഷയാത്ര.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും വനിതാ ക്ഷേമ വകുപ്പിന്റെയുംഇടവ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള വനിതാ ജംഗ്ഷൻ ഡിസംബർ ഏഴിന് നടക്കും. വനിതാ ജംഗ്ഷന്റെ പ്രചരണാർത്ഥം പ്രചരണ ഘോഷയാത്ര സംഘടിപ്പിച്ചു. ഇന്നലെ…

Read More

ജീവിതത്തിനും മരണത്തിനുമിടയിൽ, 60 അടി മുകളിൽ : പെൺകുട്ടിയെ രക്ഷിക്കാൻ ഓപ്പറേറ്റർക്ക് ലഭിച്ചത് ഒരു മിനിറ്റ് മാത്രം.

ലക്നൗ∙ ജീവിതത്തിനും മരണത്തിനുമിടയിൽ, 60 അടി മുകളിൽ ‘തൂങ്ങിയാടിയ’ പെൺകുട്ടിയെ രക്ഷിക്കാൻ ഓപ്പറേറ്റർക്ക് ലഭിച്ചത് ഒരു മിനിറ്റ് മാത്രം. ജയന്റ് വീലിലെ ഇരുമ്പുകമ്പിയിൽ തൂങ്ങിക്കിടന്നു രക്ഷിക്കണേെയന്നു നിലവിളിക്കുന്ന…

Read More
error: Content is protected !!