Advertisement

വിമാനക്കമ്പനികൾ സ്വന്തം നിലക്ക് യാത്രാക്കൂലി വർധിപ്പിക്കുന്നതിന് നിയന്ത്രണം വരുന്നു.

അടിക്കടിയുണ്ടാകുന്ന വിമാന യാത്രാനിരക്ക് വർധനവിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രവാസികൾ ഏറെക്കാലമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ഇടപെടാൻ ആശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് യാത്രാനിരക്ക് യഥേഷ്ടം വർധിപ്പിക്കുന്ന വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ…

Read More

മനുഷ്യ വാഷിംഗ് മെഷീനുകൾ സജ്ജമാകുന്നു.

മനുഷ്യനെ കുളിപ്പിച്ച് തോർത്താനുള്ള വാഷിംഗ് മെഷിനുകൾ ഉടൻ വിപണിയിലെത്തുമത്രെ. ജപ്പാനിലാണ് ‘മനുഷ്യ വാഷിംഗ് മെഷീനുകൾ’ സജ്ജമാകുന്നത്. വെറും 15 മിനിറ്റ് കൊണ്ട് മനുഷ്യരെ കുളിപ്പിച്ച് തോർത്തിയെടുക്കുന്നതാണ് പുതിയ…

Read More

പോത്തൻകോട് – മംഗലപുരം റോഡ് നിർമ്മാണ പ്രവർത്തന ഉദ്ഘാടനം

കേരളത്തിന്റെ വികസനത്തിൽ കിഫ്ബിക്ക് നിർണായക പങ്ക് :മന്ത്രി പി.എ മുഹമ്മദ് റിയാസ്വികസനവിരോധികളെ ജനങ്ങൾ തള്ളിക്കളയണമെന്ന് മന്ത്രി ജി.ആർ അനിൽ കേരളത്തിന്റെ ഇന്നത്തെ വികസനത്തിൽ നിർണായക പങ്കുള്ള സ്ഥാപനമാണ്…

Read More

വിദ്യാർഥിക്ക് മർദനം, തോളെല്ലിന് പരുക്ക്; അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്∙ മേപ്പയൂർ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച ക്ലാസ്…

Read More

കളര്‍കോട് അപകടത്തില്‍ മരണം ആറായി

ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ രാവിലെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന്…

Read More

പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍)…

Read More

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് -4 പിൻവലിക്കാമെന്ന് സുപ്രീംകോടതി.

ദില്ലിയിലെയും സമീപ പ്രദേശങ്ങളിലെയും വായു മലിനീകരണം കണക്കിലെടുത്ത് നടപ്പിലാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് -4 പിൻവലിക്കാമെന്ന് സുപ്രീംകോടതി. വായുമലിനീകരണ തോതിൽ കുറവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ്…

Read More

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.…

Read More

യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ ക്രൂര മർദനം.

എസ്.എഫ്.ഐ പ്രവർത്തകൻ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും…

Read More

റെയില്‍വേ സുരക്ഷാ സേനയിലെ എസ്‌ഐ  തസ്തികയിലേക്കുള്ള നിയമനത്തിനുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ന് പ്രസിദ്ധീകരിക്കും.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്‌സിന്റെ വെബ്‌സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് റെയില്‍വേ സുരക്ഷാ സേനയിലെയും റെയില്‍വേ സുരക്ഷാ സ്‌പെഷ്യല്‍ ഫോഴ്‌സിലെയും എസ്‌ഐ…

Read More
error: Content is protected !!