രാജസ്ഥാനിലെ കോട്‌പുത്ലി-ബെ ഹ്റോർ ജില്ലയിൽ മൂന്ന് വയസുകാരി കുഴൽ ക്കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴ ൽക്കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎ ഫും എസ്‌ഡിആർഎഫും…
Read More

രാജസ്ഥാനിലെ കോട്‌പുത്ലി-ബെ ഹ്റോർ ജില്ലയിൽ മൂന്ന് വയസുകാരി കുഴൽ ക്കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴ ൽക്കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎ ഫും എസ്‌ഡിആർഎഫും…
Read More
കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവുംവാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്…
Read More
എരമം കുന്നുംപുറം ഭാഗത്ത് തിങ്കളാഴ്ച്ച പുലർച്ചയാണ് സംഭവം. പാനായിക്കുളം സ്വദേശികളായ മുഹമ്മദ് മൻസൂർ (21), മുഹമ്മദ് ഷഹൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് ഷഹലിന് കഴുത്തിൽ ഗുരുതരമായ…
Read More
ഡിസംബർ 25 മുതൽ കനകക്കുന്നിൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു.…
Read More
റിസര്‍വ് ബാങ്ക് അല്ലെങ്കില്‍ മറ്റ് നിയന്ത്രണ ഏജന്‍സികളുടെ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനുള്ള…
Read More
റോഡപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തുന്നു. ഈ കാലയളവില്‍ ഡ്രൈവിങ് സംബന്ധമായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് നെഗറ്റീവ്…
Read More
പവിത്രവും പുണ്യപുരാതനവുമായ ശ്രീ വർക്കലേശ്വരൻ വാണരുളുന്നതും കേരളനവോത്ഥാന ശില്പി ശ്രീനാരായണ ഗുരുവിന്റെ സ്മരണ തുടിക്കുന്ന പുണ്യ ഭൂമിയായ വർക്കലയിൽ “ആഹാരം ആരോഗ്യ ജീവിതത്തിന് ” എന്ന സന്ദേശവുമായി…
Read More
സർക്കാരിൻ്റ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി 12 വർഷമായി ഉയർത്തി. നേരത്തെ കാലാവധി ഏഴ് വർഷമായിരുന്നതാണ് 12 വർഷായി നീട്ടിയിരിക്കുന്നത്. ഏഴ്…
Read More
ഹൈദരാബാദ് ∙ നടൻ അല്ലു അർജുനിന്റെ ജൂബിലി ഹിൽസിലെ വീടിനുനേരെ ആക്രമണം. അതിക്രമിച്ചു കയറിയ ആളുകൾ വീടിനു കല്ലെറിഞ്ഞു, പൂച്ചെട്ടികൾ തകർത്തു. ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ എന്ന്…
Read More
സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള റേഷൻ പഞ്ചസാരയുടെ വില കൂട്ടി. കിലോഗ്രാമിന് 21 രൂപയുണ്ടായിരുന്നത് 27 രൂപയായി. വില കൂട്ടിയതിനൊപ്പം റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷനും വർധിപ്പിച്ചു. നിലവിൽ…
Read More