സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. നാളെ മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,…
Read Moreസംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. നാളെ മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,…
Read Moreതൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. വെളിയന്നൂര്‍…
Read Moreവർക്കലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.വർക്കല പണയിൽ കടവിൽ ആയിരുന്നു അപകടം. നടന്നത്. കാപ്പിൽ മൺക്കുഴി വീട്ടിൽ പ്രദീപ് (37) ആണ് മരണപ്പെട്ടത്.
Read Moreഇടവ പാറയിൽ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം സെപ്റ്റംബർ 12, 13, 14 തീയതികളിൽ നടക്കും. തന്ത്രി ഭൂതക്കുളം നീലമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി അരവിന്ദൻ…
Read Moreഓണത്തോടനുബന്ധിച്ച് 99 രൂപയ്ക്ക് ഷര്‍ട്ടു ലഭിക്കുമെന്ന് ഓഫര്‍ പ്രഖ്യാപിച്ച കടയിലേക്ക് ആളുകള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നുവീണ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. നാദാപുരം കസ്തൂരിക്കുളത്ത് ഈയിടെ…
Read Moreതിരുവനന്തപുരം കഴക്കൂട്ടത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കഴക്കൂട്ടം സ്വദേശി ഉല്ലാസാണ് കൊല്ലപ്പെട്ടത്. അച്ഛൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിലാണ് കൊലപാതകമെന്നാണ് പ്രഥമികവിവരം. ഇന്ന് രാവിലെയായിരുന്നു…
Read Moreകഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍. മൂന്നുപേരാണ് പിടിയിലായത്. 90 കിലോ കഞ്ചാവാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. എറണാകുളം മലയിടം തുരുത്ത് ബാവപ്പടിയിൽ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. കൈക്കലുണ്ടായിരുന്ന കഞ്ചാവിന്…
Read Moreസംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലതെ തുടരുന്നു . ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. അതെ നിരക്കിൽ ആണ് ഇന്നും വ്യാപാരം നടക്കുക. ഒറ്റയടിക്ക്…
Read Moreഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ തകർത്തു. ഇന്നലെമാത്രം 67 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റി കീഴടക്കാൻ കൂടുതൽ…
Read Moreശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും വർഗ്ഗീയതയെ എന്നും…
Read More