Advertisement

നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരം – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

വെഞ്ഞാറമ്മൂട് : ജനാധിപത്യ സംവിധാനത്തില്‍ നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരമാണ് ഇലക്ഷന്‍. വോട്ട് ചെയ്യുക എന്നത് പൗരന്റെ കടമയും ഉത്തരവാദിത്തവുമാണ്. രാജ്യത്തിന്റെ…

Read More

നിയമസഭ തെരഞ്ഞെടുപ്പ് :കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന്സുരേഷ് ഗോപി

കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക…

Read More

ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം, 2021നേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കും; ‘ പിണറായി വിജയന്‍

ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നില്‍ക്കുകയാണ്. ഒരുപാട് നേട്ടങ്ങള്‍ എല്ലാ മേഖലയിലും…

Read More

വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ…

Read More

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ആകെ വോട്ടർമാർ: കൂടുതൽ വിവരങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിച്ചു. പുരുഷൻ 1213858സ്ത്രീ 1330664ട്രാൻസ്ജൻഡർ 52ആകെ 2544574 വർക്കല–പുരുഷൻ 86192സ്ത്രീ 97085ട്രാൻസ് 3ആകെ183280 ആറ്റിങ്ങൽ –പു 91741സ്ത്രീ 106201ട്രാൻസ് 3ആകെ 197945ചിറയിൻകീഴ് –പു…

Read More

ഭരണമാറ്റമോ തുടർഭരണമോ ?; നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഇന്ന്

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഇന്ന്. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തും. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. പ്രതിനിധികള്‍ക്കെതിരെ…

Read More

ജില്ലയിൽ 3173 പോളിംഗ് ബൂത്തുകൾ; നാളെ വിധിയെഴുത്ത്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട ഒരുക്കങ്ങളിലാണ് ജില്ല. ഇന്ന് നിശ്ശബ്ദ പ്രചാരണം പൂർത്തിയാക്കി നാളെ വോട്ടെടുപ്പിനായി ജനങ്ങൾ പോളിംഗ് ബൂത്തിലെത്തും. വോട്ടെടുപ്പിനായി ജില്ലയിൽ 3173 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.…

Read More

പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ വിദേശ സംഘം സന്ദർശിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ എട്ട് അംഗ സംഘം ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചു. വഴുതയ്ക്കാട് കോട്ടൺഹിൽ…

Read More

തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം; ജില്ലാ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു

3173 പോളിംഗ് ബൂത്തുകളിലും അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം നിലവിൽ വന്നു. ഇതിന്റെ ഭാഗമായി…

Read More

തിരുവനന്തപുരം നഗരത്തിൽ വർണ്ണാഭമായി തിര‍ഞ്ഞെടുപ്പ് ഘോഷയാത്ര

ജില്ലയിൽ വർണ്ണാഭമായി തിര‍ഞ്ഞെടുപ്പ് ഘോഷയാത്ര പുലിക്കളിലും മേളവുമായി ന​ഗരത്തിൽ സംഘടിപ്പിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘോഷയാത്ര വർണ്ണാഭമായി. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് ന​ഗരത്തിൽ പൊലിമയോടെ വിളംബര ഘോഷയാത്ര നടത്തിയത്.…

Read More
error: Content is protected !!