Advertisement

നവംബർ 6ന് മുഖ്യമന്ത്രി വയനാട്ടിൽ

വയനാട് പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തും. 

നവംബർ 6ന് രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും. ആയിരങ്ങളെ അണിനിരത്താനാണ് എൽഡിഎഫ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!