Advertisement

പ്രശസ്ത എഡിറ്റർ നിഷാദ് യൂസ്ഫ് (43) അന്തരിച്ചു

പ്രശസ്ത എഡിറ്റർ നിഷാദ് യൂസ്ഫ് (43) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്.

ഉണ്ട,  സൗദി വെള്ളക്ക, തല്ലുമാല, വൂൾഫ്, ഓപ്പറേഷൻ ജാവ,   വൺ, ചാവേർ,   രാമചന്ദ്ര ബോസ്സ് & Co, ഉടൽ, ആളങ്കം,  ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ.

“തല്ലുമാല”യിലൂടെ മികച്ച എഡിറ്റർക്കുള്ള കേരളാ സംസ്ഥാന അവാർഡ് ജേതാവുമാണ്.

മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ, ആലപ്പുഴ ജിംഖാന,  തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ്  റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!