വനിത കെയർടേക്കേഴ്സ് ഒഴിവ്
1 min read

വനിത കെയർടേക്കേഴ്സ് ഒഴിവ്



സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിലുള്ള കണ്ണൂരിലെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് വനിത കെയർടെക്കേഴ്സിന്റെ ഒഴിവുണ്ട്. ചുരുങ്ങിയത് പ്ലസ് ടു/പ്രീ ഡിഗ്രി വിജയിച്ച, 28-42 പ്രായപരിധിയിൽ ഉള്ളവരും കുട്ടികളുടെ പരിചരണ രംഗത്ത് പരിചയമുള്ളവരും ആകണം. സേവന താൽപ്പരതയും യോഗ്യതയും ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം ജൂൺ 26 ന് രാവിലെ 10 മണിക്ക് പിണറായി പുത്തൻകണ്ടത്തുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട്-ശിശുപരിചരണ കേന്ദ്രത്തിൽ എത്തണം. ഫോൺ: 9446869775, 9745389920.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!