പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കാഞ്ഞിരംകുളം ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രേഡിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
1 min read

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കാഞ്ഞിരംകുളം ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രേഡിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കാഞ്ഞിരംകുളം ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രേഡിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാര്‍ക്ക് 80 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റ് വിഭാഗക്കാര്‍ക്കും 10 ശതമാനവും സംവരണം ഉണ്ടായിരിക്കും.

scdditiadmission.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പരിശീലനം സൗജന്യമാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രതിമാസ സ്റ്റൈപെന്‍ഡ്, ലംപ്‌സംഗ്രാന്‍ഡ് എന്നിവയും ലഭിക്കും. അവസാന തീയതി ജൂലൈ 10. ഫോണ്‍: 9188131159, 9496367624

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!