1 min read
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; പ്രതിപക്ഷ എംപിമാര്‍ ഇന്ന് യോഗം ചേരും
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ എംപിമാര്‍ ഇന്ന് യോഗം ചേരും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കായുള്ള മോക്ഡ്രില്‍ വോട്ടെടുപ്പും ഇന്ന് നടക്കും. അതേസമയം വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. ഉപരാഷ്ട്രപതി തെരഞ്ഞടുപ്പ് നാളെ നടക്കാനിരിക്കെ പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്.രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസര്‍. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി ജെ. ബി സുദര്‍ശന്‍ റെഡ്ഡി […]
