Advertisement

ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളും രണ്ടുമാസത്തിനകം തീര്‍പ്പാക്കണം: സുപ്രീംകോടതി

ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യപേക്ഷകളും രണ്ടുമാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിര്‍ദേശം. രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും ജില്ലാ, വിചാരണ കോടതികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കുന്ന അപേക്ഷകള്‍…

Read More
error: Content is protected !!