1 min read

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ സി കെ പത്മനാഭനെ ഉൾപ്പെടുത്തി പുതിയ പട്ടിക

മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി. 21 പേരുടെ കോർ കമ്മറ്റി പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് സി കെ പത്മനാഭനെ കൂടി ഉൾപ്പെടുത്തിയ പുതിയ പട്ടിക ഇറക്കിയത്. കോർകമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ സി കെ പത്മനാഭൻ അതൃപ്തി അറിയിച്ചിരുന്നു. പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയതായും വിവരം ലഭിച്ചിരുന്നു. അതിന് ശേഷമാണ് പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ പുതിയ തീരുമാനം. […]

error: Content is protected !!