1 min read

വടകരയിൽ കാല്‍നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടന്ന കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

വടകര വള്ളിക്കാട് കാല്‍നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കടമേരി സ്വദേശി പി അബ്ദുള്‍ ലത്തീഫിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്ന് റൂറല്‍ എസ്പി കെഇ ബൈജു പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അമല്‍ കൃഷ്ണ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 150-ഓളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്. ഡ്രൈവറെ തിരിച്ചറിഞ്ഞതോടെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കോഴിക്കോട് നിന്നും രാത്രി പിടിയിലായ […]

error: Content is protected !!