1 min read

ഡിഡി ന്യൂസ് ലോഗോയ്ക്ക് ഇനി കാവി നിറം

കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ദൂരദര്‍ശന്‍റെ ലോഗോയില്‍ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്. ഞങ്ങളുടെ മൂല്യം നിലനിര്‍ത്തിക്കൊണ്ട് പുതിയ അവതാരത്തില്‍ ഞങ്ങളെ ലഭ്യമാണ്. മുന്‍പില്ലാത്ത രീതിയിലുള്ള പുതിയ യാത്രയ്ക്കായി തയ്യാറായിക്കോളൂ. – എന്ന അടിക്കുറിപ്പിലാണ് പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ടുള്ള വിഡിയോ പങ്കുവച്ചത്. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം […]

error: Content is protected !!