Advertisement

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍; ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.…

Read More
error: Content is protected !!