1 min read

പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം ; ബിഹാര്‍ വോട്ടര്‍ പട്ടികയും വോട്ട് മോഷണ ആരോപണവും , പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

ബിഹാര്‍ വോട്ടര്‍ പട്ടികയിലും വോട്ട് മോഷണ ആരോപണത്തിലും പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി വോട്ട് ചോരി മുദ്രാവാക്യം വിളിച്ചതോടെ ഇരുസഭകളും രണ്ട് മണിവരെ പിരിഞ്ഞു. പാര്‍ലമെന്റ് കവാടത്തിന് മുന്നിലും ഇന്ത്യ സഖ്യം പ്രതിഷേധം തീര്‍ത്തു. എസ് ഐ ആര്‍, വോട്ട് ചോരി വിഷയങ്ങള്‍ പൂര്‍ണമായും വര്‍ഷകാല സമ്മേളനത്തെ സ്തംഭിപ്പിക്കുകയാണ്. പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ഇന്നും പ്രതിപക്ഷ ഇന്ത്യാ സഖ്യം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകളുയര്‍ത്തിയും പ്രതിഷേധിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷം യോജിച്ച […]

error: Content is protected !!